ജനുവരി 13ന് പുറത്തിറങ്ങുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ അഡ്വാന്‍സ് ബുക്കിങ് ചെന്നൈയില്‍ ആരംഭിച്ചു. ടിക്കറ്റെടുക്കാന്‍ തീയറ്ററിന് മുന്നിലെത്തിയ ആരാധകരുടെ തിരക്കാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ച വിഷയം. കൊവിഡ് വ്യാപനം തുടരുന്നുണ്ടെന്ന് തോന്നിപ്പിക്കാത്ത രീതിയിലാണ് ടിക്കറ്റിനായ് എത്തിയ ആളുകളുടെ കൗണ്ടറിന് മുന്നില്‍ തിക്കിത്തിരക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 50 ശതമാനം ആളുകളെ മാത്രമെ നിലവില്‍ തീയറ്ററില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കു. എന്നാല്‍ ആരാധകരുടെ വന്‍ തിരക്കാണ് തീയറ്ററുകള്‍ക്ക് മുന്നിലുള്ളത്. കൊവിഡ് സമയത്തും വിജയ് ചിത്രം മാസ്റ്ററിന് ഇത്തരത്തിലുള്ള തിരക്കുണ്ടാവുന്നത് […]

The post ‘അണ്ണന്‍ പടത്തിനിടെ എന്ത് കൊവിഡ്’; മാസ്റ്റര്‍ അഡ്വാന്‍സ് ബുക്കിംഗിനിടെ തള്ളിക്കയറി ആരാധകര്‍ appeared first on Reporter Live.