അന്ന് ഗോപി സുന്ദറിന്റെ ഭാര്യ പ്രിയ പറഞ്ഞത് സത്യമോ ?! അഭയ ഹിരണ്മയിയെ പുണർന്ന് കുടുംബത്തിനൊപ്പമുള്ള ഫോട്ടോ വീണ്ടും ഫേസ്ബുക്കിലിട്ട് ഗോപി സുന്ദർ !! വിമർശിച്ചവരോട് ‘താൻ പോയി പണി നോക്കാനും’…..

അടുത്തിടെ ഗായിക അഭയ ഹിരണ്മയിയോടൊത്തുള്ള ഒരു ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചതിന്റെ പേരിൽ ഒരുപാട് പുലിവാല് പിടിച്ചയാളാണ് ഗോപി സുന്ദർ. ‘9 years of togetherness’ എന്ന തലക്കെട്ടോടെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌ത ചിത്രം വൻ വിവാദമാണ് ഉണ്ടാക്കിയത്. അഭയ ഹിരണ്മയി ഗോപി സുന്ദറിന്റെ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച ചിലർ വിവാഹാശംസകൾ കമന്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ ചിത്രത്തിനെതിരെ ഗോപി സുന്ദറിന്റെ ഭാര്യ പ്രിയ രംഗത്തു വന്നതോടെയാണ് പ്രശ്‌നം വഷളായത്. ഗോപി സുന്ദർ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെ ഷെയർ ചെയ്‌ത പ്രിയ ഒപ്പം ഒരുപാട് വിമർശനങ്ങളും ഉന്നയിച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ അന്ന് പ്രിയ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നു തരത്തിലുള്ള ഒരു ഫോട്ടോ ഗോപി സുന്ദർ തന്നെ ഫേസ്‌ബുക്കിൽ ഇട്ടിരിക്കുകയാണ്. അഭയ ഹിരണ്മയിയെ തന്നോട് ചേർത്ത് തന്റെ കുടുംബത്തോടൊപ്പം നിൽക്കുന്ന ഫോട്ടോയാണ് ഗോപി സുന്ദർ ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്‌.

ഇതിന് താഴെ വിമർശനവുമായി എത്തിയ ഒരാൾക്ക് നല്ല മറുപടി റിപ്ലൈ ആയി നൽകാനും ഗോപി സുന്ദർ മടി കാണിച്ചില്ല. ‘നിങ്ങൾക്ക് വേറെയും ഭാര്യയും കുട്ടികളുമുണ്ടോ ?!’ എന്ന രീതിയിൽ കളിയാക്കി കൊടുള്ള കമന്റിനായിരുന്നു ഗോപി സുന്ദർ റിപ്ലൈ നൽകിയത്. അത് തൻ നോക്കേണ്ട കാര്യമില്ലെന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി.

Gopi Sundar again uploaded a new photo with Abhaya

The post അന്ന് ഗോപി സുന്ദറിന്റെ ഭാര്യ പ്രിയ പറഞ്ഞത് സത്യമോ ?! അഭയ ഹിരണ്മയിയെ പുണർന്ന് കുടുംബത്തിനൊപ്പമുള്ള ഫോട്ടോ വീണ്ടും ഫേസ്ബുക്കിലിട്ട് ഗോപി സുന്ദർ !! വിമർശിച്ചവരോട് ‘താൻ പോയി പണി നോക്കാനും’….. appeared first on metromatinee.com Lifestyle Entertainment & Sports .