സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീടമല്ലാതെ മറ്റൊന്നും കേരളം ലക്ഷ്യം വെക്കുന്നില്ല. മുംബൈയ്‌ക്കെതിരായ തകര്‍പ്പന്‍ വിജയത്തിന് ശേഷം തയ്യാറെടുപ്പുകള്‍ ശക്തമാക്കാനാണ് കേരളാ കോച്ചിന്റെ തീരുമാനം. കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ താരം അസഹ്‌റുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധ പൂര്‍ണമായും വരും മത്സരങ്ങളിലേക്ക് കേന്ദ്രീകരിക്കു. നിലവില്‍ ഡെല്‍ഹിക്കെതിരായ മത്സരങ്ങള്‍ക്ക് ശേഷം മാത്രം മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ അനുവദിച്ചാല്‍ മതിയെന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം. അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെ താരങ്ങള്‍ക്ക് ഫോണുള്‍പ്പെടെയുള്ളവ ഉപയോഗിക്കാന്‍ അനുവാദമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനിയുള്ള മത്സരങ്ങളില്‍ അസ്ഹറുദ്ദീന് കൂടുതല്‍ മികച്ച പ്രകടനം സാധ്യമാവുമെന്നാണ് […]

The post അഭിമുഖങ്ങളില്ല, ഫോണ്‍ ഉപയോഗിക്കാനാവില്ല; ഡെല്‍ഹിക്കെതിരായ പോരാട്ടത്തിന്റെ തയ്യാറെടുപ്പിലാണ് അസഹ്‌റുദ്ദീന്‍ appeared first on Reporter Live.