അഞ്ചംഗ കമ്മിറ്റിയെ ആണ് ഇതോടെ നിലവില്‍ വന്നിരിക്കുന്നത് ഇക്കാര്യം കോടതിയെ അറിയിച്ചു. ഷോയുമായി ബന്ധപ്പെട്ട് ഈ മാസം 29 മുതല്‍ റിഹേഴ്‌സല്‍ ക്യാമ്പ് നടക്കും. ഷോ കഴിഞ്ഞ് അടുത്ത മാസം ഒന്‍പതിന് ഇവര്‍ തിരിച്ചെത്തും അത് വരെയാണ് കമ്മിറ്റിയുടെ കാലാവധി.

The post അമ്മയില്‍ വനിതകളുടെ പ്രശ്‌നപരിഹാര സമിതി രൂപീകരിച്ചു; അംഗത്വം നിരസിച്ച് മഞ്ജു വാര്യര്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.