സംഘടനയിൽ നിന്നും രാജിവെയ്ക്കുന്നതും പുറത്താക്കുന്നതും ശരിയായ കീഴ്‌വഴക്കമല്ലന്ന് നടൻ ബാബുരാജ്. ഇപ്പോൾ സംഘടനയിൽ നിന്നും പുറത്ത് നിൽക്കുന്നവർ കഴിവുള്ളവരാണെന്നും അവരെപ്പോലുള്ളവർ സംഘടനയ്ക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നടി പാർവതിയുടെ രാജി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ലൈവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവും വിവേകവുമുള്ള നടിമാരാണ് പാർവതിയും, പദ്മപ്രിയയും. രമ്യ നമ്പീശനും. ‘അമ്മ’യുടെ വൈസ് ചെയർമാനാകുവാൻ യോഗ്യതയുള്ള നടിയാണ് പാർവതി. അവർ വിട്ടുപോയത് വലിയൊരു നഷ്ടം തന്നെയാണ്. പാർവതിയുടെ രാജിയുമായി ബന്ധപ്പെട്ട ചർച്ച ഉണ്ടായപ്പോൾ, അവരുടെ വിഷമം കേൾക്കുവാനുള്ള വേദിയൊരുക്കണമെന്ന് […]

The post ‘അമ്മയുടെ വൈസ് ചെയർമാനാകാൻ യോഗ്യതയുള്ള നടിയാണ് പാർവതി’: ബാബുരാജ് റിപ്പോർട്ടർ ലൈവിനോട് appeared first on Reporter Live.