വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും അഞ്ചു വീതം കേന്ദ്രങ്ങളിലാണ് സമരം. ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നടത്തുമെന്ന് ഡിസിസി പ്രസഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു.

The post അയ്യായിരം കേന്ദ്രങ്ങളില്‍ ജനകീയ വിചാരണ സമരവുമായി കോണ്‍ഗ്രസ്സ്; ചാഴിക്കാടനും ജയരാജനും രാജിവയ്ക്കണമെന്നാവശ്യം appeared first on Reporter Live.