വീട്ടിലെ ജോലിക്കാർക്ക് കോവിഡ് 19 സ്ഥീകരിച്ചതും അതെ സമയം അമ്മയെ ടെസ്റ്റ് ചെയ്യാനായി കൊണ്ടു പോവുകയാണെന്നും ടെസ്റ്റ് നെഗറ്റീവാകാന്‍ പ്രാര്‍ഥിക്കണമെന്നും ആമിര്‍ ഖാൻ ഇന്നലെ കുറിച്ചിരുന്നു അമ്മയുടെ ടെസ്റ്റ് റിസൾട്ട് വന്നിരിക്കുകയാണ്

പരിശോധന ഫലം പുറത്തുവന്ന കാര്യവും അദ്ദേഹം തന്നെയാണ് വ്യക്തമാക്കിയത്. സീനത്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്

നിങ്ങള്‍’എല്ലാവര്‍ക്കും നമസ്കാരം, അമ്മി കോവിഡ് 19 നെഗറ്റീവ് ആണെന്ന് എല്ലാവരേയും അറിയിക്കുന്നതില്‍ എനിക്ക് ഏറെ ആശ്വാസമുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും ആശംസകള്‍ക്കും എല്ലാവര്‍ക്കും നന്ദി, സ്നേഹം. ആമിര്‍’ കുറിപ്പില്‍ വ്യക്തമാക്കി.

The post ആമിര്‍ഖാന്റെ മാതാവിന്റെ കോവിഡ് ടെസ്റ്റ് ഫലം പുറത്ത് വന്നു appeared first on metromatinee.com Lifestyle Entertainment & Sports .