കോട്ടയത്തെ ആമ്പൽ പാടമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.നിരവധി പേരാണ് അവിടെ എത്തി ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.ഇപ്പോളിതാ ഇതിന് പിന്നാലെ നദി ആൻ ശീതളും ആമ്പൽ പാടത്തുനിന്നുള്ള ചിത്രങ്ങൾ പങ്കുവെക്കുകയാണ്.

പിങ്ക് നിറത്തിലുള്ള പൂക്കളും പിടിച്ച് അതേ നിറത്തിലുള്ള വസ്ത്രത്തിലുളള വസ്ത്രവും ധരിച്ചുള്ള നടിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. പിങ്ക് കളർ അമ്പൽ പാടത്തിന് നടുവിലൂടെ വള്ളത്തിൽ പോകുന് ആനിന്റെ ചിത്രങ്ങളും പ്രേക്ഷക ശ്രദ് നേടുന്നണ്ട്. സന്ദീപ് കെഎസ്, സുബിൻ സുഭാഷ്, എന്നിവർ ചേർന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ആൻ ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൾ പങ്കുവെച്ചിട്ടുമുണ്ട്. മാളവിക വെയിൽസ്, ജിലു ജോസഫ് എന്നിവരുടെ ചിത്രങ്ങളും വൈറലായിരുന്നു.

ann sheethals photo shoot in malarikkal

The post ആമ്പലും ആനും ഒരേ നിറത്തിൽ; കണ്ണിന് വിസ്മയം തീർത്ത് യുവനടി! appeared first on metromatinee.com Lifestyle Entertainment & Sports .