മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അമൃത സുരേഷ്.ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ പിന്നിണി ഗായികയായെത്തി നിരവധി ആരാധകരെ സമ്പാദിക്കാൻ അമൃതയ്ക്ക് കഴിഞ്ഞു.എന്നാൽ ബാലയുമായുള്ള വിവാഹവും വിവാഹ മോചനവും താരത്തിന് ചെറിയരീതിയിൽ വിമർശനങ്ങൾ നേടിക്കൊടുത്തു.ഇപ്പോളിതാ വാലന്റൈന്‍ ദിവസമായകഴിഞ്ഞ ദിവസം അല്‍പ്പം വൈകിയാണ് താരം ആശംസയുമായി എത്തിയതെങ്കിലും പങ്കുവെച്ച ഫോട്ടോയും, ക്യപ്ഷ്യനും വൈറലായിട്ടുണ്ട്.

ഹാപ്പി വാലന്റൈന്‍ ഡേ ഇന്‍ ലവ് വിത്ത് മൈ സെല്ഫ് എന്നാണ് താരം ഇന്‍സ്റ്റയില്‍ കുറിച്ചത്. നിരവധിയാളുകളാണ് താരത്തിന് ആശംസയുമായി എത്തിയത്. എന്നാല്‍ ആരും ഇല്ലേ സ്നേഹിക്കാന്‍. ആരെങ്കിലുമൊക്കെ കൂട്ടില്ലാതെ ജീവിതം വളരെ ബോര്‍ ആയിരിക്കും എന്നും ആരാധകര്‍ പറയുന്നു.
അമൃതയ്ക്ക് പുറമെ അനുജത്തി അഭിരാമിയും വാലന്റൈന്‍സ് ആശംസയുമായി എത്തിയിരുന്നു. പ്രണയിക്കുന്നവര്‍ക്കും, പ്രണയിക്കാത്തവര്‍ക്കും ആശംസകള്‍ എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

about amritha sureesh

The post ‘ആരെങ്കിലുമൊക്കെ കൂട്ടില്ലാതെ ജീവിതം വളരെ ബോര്‍ ആയിരിക്കും’ അമൃതയുടെ പോസ്റ്റിന് മറുപടിയുമായി ആരാധകർ! appeared first on metromatinee.com Lifestyle Entertainment & Sports .