സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതി കേസ് വിജിലന്‍സ് അവസാനിപ്പിച്ചതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും സുരേന്ദ്രന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. 

The post ആലീബാബയും 41 കള്ളന്‍മാരും പോലെ പിണറായി വിജയനും ഒരു കൂട്ടം കള്ളന്‍മാരും ചേര്‍ന്ന് കേരളത്തെ നമ്പര്‍ വണ്‍ ആക്കീതീര്‍ക്കുകയാണെന്ന് സുരേന്ദ്രന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.