കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി ജെ ജോസഫിന്റെ മകന്റെ മരണ വാര്‍ത്ത വേദനയോടെയാണ് കേരളം കേട്ടത്. ഭിന്നശേഷിക്കാരനായ ജോ (34) ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വീട്ടില്‍ തളര്‍ന്ന് വീണ ജോയെ ഉടന്‍ തന്നെ തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിരവധി പേരാണ് പി ജെ ജോസഫിന്റെ വസതിയില്‍ ജോമോന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്. രാഷ്ട്രീയ വൈരം മറന്ന് ജോസ് കെ മാണിയും പുറപ്പുഴയിലെ വീട്ടിലെത്തി. മുതിര്‍ന്ന നേതാവിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേര്‍ന്ന് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടേയും രംഗത്തെത്തി. […]

The post ‘ആ അച്ഛന്റെ ജീവിതത്തില്‍ നിന്ന് കൊഴിഞ്ഞുവീണത് രണ്ടിലകളായിരുന്നില്ല, മകന്‍ എന്ന വന്മരമായിരുന്നു’; ഉള്ളുലച്ച് കുറിപ്പ് appeared first on Reporter Live.