തിരുവനന്തപുരം: കിഫ്ബിക്കെതിരെ അന്വേഷണത്തിനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കിഫ്ബി മസാല ബോണ്ടില്‍ ആര്‍ബിഐയില്‍ നിന്നും വിവരങ്ങള്‍ തേടിയിരിക്കുകയാണ് ഇഡി. ആര്‍ബിഐക്ക് ഇഡി കത്തയച്ചു. ആര്‍ബിഐയുടെ അനുമതിയോട് കൂടിയാണ് മസാല ബോണ്ടുകള്‍ വിദേശ വിപണിയില്‍ ഇറക്കിയതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതിനാല്‍തന്നെ ആര്‍ബി ഐ സംസ്ഥാന സര്‍ക്കാരിന് മസാല ബോണ്ടുകള്‍ ഇറക്കാന്‍ കൊടുത്തിരിക്കുന്ന അനുമതി നല്‍കിയതടക്കമുള്ള കാര്യങ്ങളില്‍ വിശദീകരണം തേടികൊണ്ടാണ് കത്തയച്ചിരിക്കുന്നത്. കിഫ്ബി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി നരിമാന്റെ നിയമോപദേശം തേടുമെന്ന് സൂചനയുണ്ടായിരുന്നു.സര്‍ക്കാരിന് പുറത്ത് […]

The post ഇഡി അന്വേഷണം കിഫ്ബിയിലേക്കും; ആര്‍ബിഐക്ക് കത്ത് appeared first on Reporter Live.