മുംബൈയുടെ കരുത്തരായ ബൗളിംഗ് നിരയെ തകര്‍ത്തടിച്ച മുഹമ്മദ് അസ്ഹറുദ്ദീന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ 1.37 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കെ.എസി.എ സെക്രട്ടറി ശ്രീജിത് വി. നായരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ അസഹ്‌റുദ്ദീന്റെ ഏറ്റവും ടി20 പ്രകടനമാണിത്. 54 പന്തുകള്‍ നേരിട്ട അസറുദ്ദീന്‍ 9 ഫോറുകളും 11 സിക്‌സറുകളുമാണ് അടിച്ചു കൂട്ടിയത്. സയിദ് മുഷ്താഖ് അലി ടി20 ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്ന്. 253.70 സ്‌ട്രൈക്ക റേറ്റിലായിരുന്നു ബാറ്റിംഗ്. ടി.യു ദേശ്പാണ്ഡ്യ, ഡിഎസ് […]

The post ഇത് അസ്ഹറുദ്ദീന്‍ രണ്ടാമന്‍; തകര്‍പ്പനടിക്ക് കെ.എസി.എ 1.37 ലക്ഷം പാരിതോഷികം നല്‍കും appeared first on Reporter Live.