പൊലീസ് ആക്ടില്‍ ഭേദഗതികള്‍ വരുത്തിയ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐഎംഎല്‍ പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണന്‍. അഭിപ്രായ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്ന നിര്‍ദ്ദയമായ നിയമത്തിനെതിരെ നില്‍ക്കുകയല്ലേ സിപിഐഎം ചെയ്യേണ്ടതെന്നും കവിത കൃഷ്ണന്‍ പറഞ്ഞു. ഇത് പിണറായി വിജയന്‍ തന്നെയോ? അഭിപ്രായ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്ന നിര്‍ദ്ദയമായ നിയമത്തിനെതിരെ നില്‍ക്കുകയല്ലേ സിപിഐഎം ചെയ്യേണ്ടത്. ഒരു സിപിഐഎം സര്‍ക്കാര്‍തന്നെ ഇത്തരമൊരു നിയമം നടപ്പിലാക്കി ഇടതുപക്ഷത്തെ നാണം കെടുത്തരുത്’, കവിത കൃഷ്്ണന്‍ ട്വീറ്റ് ചെയ്തു. പിണറായി വിജയനെയും സിപിഐഎമ്മിനെയും ടാഗ് ചെയ്തായിരുന്നു കവിതയുടെ […]

The post ‘ഇത് പിണറായി വിജയന്‍ തന്നെയോ? ഒരു സിപിഐഎം സര്‍ക്കാര്‍ തന്നെ ഇടതുപക്ഷത്തെ നാണം കെടുത്തരുത്’; കവിത കൃഷ്ണന്‍ appeared first on Reporter Live.