മനു അശോകന്‍ ഒരുക്കിയ ‘ഉയരെ’യില്‍ മികച്ച പ്രകടനമാണ് സായ് പല്ലവി കാഴ്ച്ചവെച്ചിരിക്കുന്നത്. പാര്‍വതിയെ കളിയാക്കിയവരും വിമര്‍ശിച്ചവരുമൊക്കെ ഇപ്പോള്‍ അഭിനന്ദിക്കുകയാണ്. നടിക്കെതിരെ ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ കുറഞ്ഞു. മികച്ച അഭിനയത്തിലൂടെ ശത്രുക്കളുടെ വായടപ്പിച്ച നടിയെക്കുറിച്ച് വ്യത്യസ്തമായ കുറിപ്പ് എഴുതിയിരിക്കുകയാണ് ഡോ.നെല്‍സണ്‍ ജോസഫ്പാര്‍വതി എന്ന നടിയുടെ പ്രതിഭയും തന്റേടവും സമീപകാലത്ത് അവര്‍ക്കെതിരേ നടന്ന സൈബര്‍ ആക്രമണങ്ങളുമെല്ലാം പരിഹാസരൂപേണ പ്രതിപാദിക്കുന്നുണ്ട് കുറിപ്പില്‍. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഈ പാര്‍വതിയെ ബാന്‍ ചെയ്യണം സത്യത്തില്‍ പാര്‍വതിയെ ഒക്കെ ബാന്‍ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തൊരഹങ്കാരമൊക്കെയാണ് […]

The post “ഇനിയും വളരാനനുവദിച്ചൂകൂടാ… ഈ പാര്‍വതിയെ ബാന്‍ ചെയ്‌തേ പറ്റൂ”; വിമര്‍ശകരുടെ വായടപ്പിക്കുന്ന വ്യത്യസ്തമായ കുറിപ്പ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.