കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസില്‍ അഞ്ചാം പ്രതിയായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് നാളെ സമര്‍പ്പിക്കും. നാളെ രാവിലെ ഒന്‍പത് മണിക്കാണ് മെഡിക്കല്‍ ബോര്‍ഡ് അന്തിമ യോഗം ചേരുന്നത്. ഇതിന് ശേഷമാകും എറണാകുളം ഡിഎംഒക്ക് റിപ്പോര്‍ട്ട് കൈമാറുക. ഡിഎംഒ ഈ റിപ്പോര്‍ട്ട് കോടതിയില്‍ നാളെ സമര്‍പ്പിക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരമാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയുടെ നേതൃത്വത്തില്‍ ആറ് പേരടങ്ങിയ […]

The post ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും; കേസ് ചൊവ്വാഴ്ച്ച പരിഗണനയില്‍ appeared first on Reporter Live.