ഏകദേശം ഒരേ ജനസംഖ്യയുള്ള കേരളവും ദില്ലിയും മഹാമാരിയെ വ്യത്യസ്ത തരത്തിലാണ് അഭിമുഖീകരിച്ചതെന്നും കേരളത്തില്‍ കൊവിഡിന്റെ പേരില്‍ അനാവശ്യഭീതി പരത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും സച്ചിതാനന്ദന്‍ നിരീക്ഷിച്ചു.

The post ‘ഇവിടെയുള്ളത് ജാഗ്രതയല്ല ഭയം, പൊലീസിന് അമിതോത്സാഹം’; കൊവിഡ്ക്കാലത്ത് കേരളം ദില്ലിയില്‍ നിന്ന് പഠിക്കണമെന്ന് സച്ചിദാനന്ദന്‍ appeared first on Reporter Live.