മമ്മൂട്ടി ചിത്രം മധുരരാജ നിര്‍മ്മിച്ച നെല്‍സണ്‍ ഐപ്പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരത്തിന്. തൃശ്ശൂര്‍ കുന്നംകുളം നഗരസഭയിലേക്കാണ് നെല്‍സണ്‍ ജനവിധി തേടുന്നത്. അഞ്ചാം വാര്‍ഡായ വൈശ്ശേരിയില്‍ നിന്ന് കൈപ്പത്തി ചിഹ്നത്തിലാണ് നെല്‍സണ്‍ ഐപ്പ് മത്സരിക്കുന്നത്. ‘ഈ നാടിന്റെ പ്രതീക്ഷയാണ് നെല്‍സേട്ടന്‍’ എന്ന ക്യാപ്ഷനോടെ നിര്‍മ്മാതാവ് തന്നെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റര്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഡ്രൈവറായി തുടങ്ങി കഠിനാധ്വാനത്തിലൂടെ പണം സമ്പാദിച്ച നെല്‍സണ്‍ ഐപ്പ് കാറിന്റെ ഡ്രൈവിങ്ങ് സീറ്റിലിരിക്കുന്ന പോസാണ് പോസ്റ്ററിന് തെരഞ്ഞെടുത്തിരിക്കുന്നതും. മധുരരാജയിലെ മമ്മൂട്ടി കഥാപാത്രത്തേപ്പോലെ […]

The post ‘ഈ നാടിന്റെ പ്രതീക്ഷയാണ് നെല്‍സേട്ടന്‍’; ‘മധുരരാജ’ നിര്‍മ്മാതാവ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി appeared first on Reporter Live.