ഈ അനാദരവിനുള്ള കാരണം വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്താന്‍ ഡിവിഷന്‍ ബെഞ്ച് ഒരുങ്ങിയെങ്കിലും അഡിഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ ഇടപെടവലിനെത്തുടര്‍ന്ന് അതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

The post ഉത്തരവുകള്‍ നടപ്പിലാക്കാന്‍ കാലതാമസം, അനാസ്ഥ; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി appeared first on Reporter Live.