‘തന്റെ കേന്ദ്രമന്ത്രി സ്ഥാനത്തിന് മാണിയുടെ മുന്നണിമാറ്റം തടസമാകാതിരിക്കാന്‍ ജോസ് പിതാവ് മുഖ്യമന്ത്രിയാകാനുള്ള നീക്കത്തെ അട്ടിമറിക്കുകയാണുണ്ടായത്.’

The post ‘ഉമ്മന്‍ ചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാന്‍ കെ എം മാണി നീക്കം നടത്തി’; വിഎസും വെളിയവും സമ്മതം നല്‍കിയെന്ന് വെളിപ്പെടുത്തല്‍ appeared first on Reporter Live.