സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ അതിവേഗ സെഞ്ച്വറി സ്വന്തമാക്കിയ മുഹമ്മദ് അസ്ഹറുദ്ദീന് അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉയരങ്ങള്‍ കീഴടക്കാന്‍ അസ്ഹറുദ്ദീനും കേരളാ ടീമിനും കഴിയട്ടെയെന്നും മുഖ്യമന്ത്രി ഫെയിസ്ബുക്കില്‍ കുറിച്ചു. സയ്യിദ് മുഷ്താഖ് അലി ട്വന്റിട്വന്റി ടൂര്‍ണമെന്റില്‍ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീനെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. വളരെ കുറച്ചു പന്തുകള്‍ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാര്‍ന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍ അദ്ദേഹത്തിനു […]

The post ഉയരങ്ങള്‍ കീഴടക്കാന്‍ ഈ ജയം പ്രചോദനമാകട്ടെ; അസ്ഹറുദ്ദീന് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി appeared first on Reporter Live.