കൊല്ലം ബീച്ചിലെ വയലിന്‍ കലാകാരന്‍ അലോഷിയുടെ പുതിയ വയലിന്‍ കാണാന്‍ മുകേഷ് എംഎല്‍എ.എത്തി. അലോഷിക്ക് എല്ലാ സഹായവും എം.എല്‍.എ വാഗ്ദാനം ചെയ്തു.വയലിന്‍ മോഷണം പോയ വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവിയിിലൂടെ അറിഞ്ഞ എം.എല്‍.എ.പുതിയ വയലിന്‍ വാങ്ങി നല്‍കാന്‍ എത്തിയപ്പോഴേക്കും അലോഷിക്ക് പുതിയ വയലിന്‍ ലഭിച്ചിരുന്നു. പിന്നീട് അലോഷിയെ നേരില്‍ കാണണമെന്ന് തോന്നിയതോടെ കൊല്ലം ബീച്ചില്‍ എത്തുകയായിരുന്നു. അല്‍പ്പ നേരം അലോഷിയുമായി സംസാരിച്ച എം.എല്‍.എ.അലോഷിയുടെ വയലിന്‍ സംഗീതം ആസ്വദിച്ച ശേഷമാാണ് ബീച്ചില്‍ നിന്ന് മടങ്ങിയത്.തന്നെ നേരില്‍ കാണാന്‍ എം.എല്‍.എ.എത്തിയ സന്തോഷത്തിലാണ് […]

The post ‘എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കണം’; അലോഷിയോട് മുകേഷ് എം.എല്‍.എ appeared first on Reporter Live.