എന്തൊക്കെ സംഭവിച്ചാലും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് ശേഷവും നിതീഷ് കുമാര്‍ തന്നെയായിരിക്കും ബിഹാറില്‍ വീണ്ടും മുഖ്യമന്ത്രിയാവുകയെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ.

The post ‘എന്ത് സംഭവിച്ചാലും നിതീഷ് കുമാര്‍ തന്നെയായിരിക്കും ബീഹറില്‍ മുഖ്യമന്ത്രി’; അമിത് ഷാ appeared first on Reporter Live.