എന്റെ വികാരം തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം എനിക്ക് മാത്രമാണ്. ഇന്നത്തെ ദിവസത്തിനായി ഞാന്‍ തിരഞ്ഞെടുക്കുന്നത് സന്തോഷമാണെന്ന് നടി ഭാവന. ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി പങ്കുവെച്ച ചിത്രത്തിന് നൽകിയ അടികുറിപ്പാണിത്. ഇതിനോടകം തന്നെ ചിത്രവും അടിക്കുറിപ്പും ശ്രദ്ധ നേടിയിരിക്കുകയാണ്

വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ഭാവന. തന്റെ ഓരോ വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഷൂട്ടിങ്ങിനിടയിൽ നിന്ന് മാറി ഇടവേള ആസ്വദിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണിത്

actress bhavana

The post ‘എന്റെ വികാരം തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം എനിക്ക് മാത്രമാണ്’ ഭാവനയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ appeared first on metromatinee.com Lifestyle Entertainment & Sports .