സംസ്ഥാന സാര്‍ക്കരിന്റെ പുതിയ പോലീസ് നിയമത്തിനെതിരെ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ  പി ചിദംബരം  രംഗത്ത് വന്നു. എങ്ങനെയാണ് ഇത്തരത്തിലുള്ള നിഷ്ഠൂരമായ തീരുമാനങ്ങളെ തന്റെ ‘സുഹൃത്ത്’ യെച്ചൂരി ന്യായീകരിക്കുന്നതെന്നാണ്  പി ചിദംബരം ട്വിറ്ററിലൂടെ  ചോദിച്ചത് . ”എന്റെ സുഹൃത്ത് സീതാറാം യെച്ചുരി എങ്ങനെ  ഈ ക്രൂര തീരുമാനങ്ങളെ പ്രതിരോധിക്കും ?’ ചിദംബരം ട്വീറ്റ് ചെയ്തു Also shocked by the attempt to implicate Mr Ramesh Chennithala, LOP, in a case where […]

The post എന്റെ സുഹൃത്ത് സിതാറാം യെച്ചൂരി ഈ ക്രൂരതീരുമാനങ്ങളെ എങ്ങനെ ന്യായീകരിക്കും ?;പുതിയ പൊലീസ് നിയമതിനെതിരെ ചിദംബരം appeared first on Reporter Live.