കോട്ടയം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് പരമാവധി ഏഴ് അല്ലെങ്കില്‍ എട്ട് സീറ്റുകള്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നു. കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് പിജെ ജോസഫ് പറഞ്ഞെങ്കിലും അത്രയും സീറ്റുകള്‍ കോണ്‍ഗ്രസ് നല്‍കില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 15 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് എം കഴിഞ്ഞ തവണ മത്സരിച്ചത്. 11 സീറ്റില്‍ മാണി വിഭാഗവും നാല് സീറ്റില്‍ ജോസഫ് വിഭാഗവുമാണ് മത്സരിച്ചത്. ആറ് സീറ്റുകളില്‍ […]

The post ഏഴ് സീറ്റുകള്‍ ജോസഫിന് നല്‍കാന്‍ കോണ്‍ഗ്രസ്; ഏറ്റെടുക്കാന്‍ സാധ്യത ഈ സീറ്റുകള്‍ appeared first on Reporter Live.