രാജേഷ് പിളളയുടെ അസോസിയേറ്റായിരുന്ന മനു അശോകന്‍ ഒരുക്കിയ ‘ഉയരെ’ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. സിനിമ കണ്ടവര്‍ പാര്‍വതി, ടോവിനോ, ആസിഫ് അലി എന്നിവരെ വാനോളം പുകഴ്ത്തുകയാണ്. പാര്‍വതിയുടെ പ്രകടനം അതിഗംഭീരം എന്നാണ് എല്ലാവരുടെയും അഭിപ്രായം. പാര്‍വതിയുടെ പ്രകടനത്തെ പ്രശംസിച്ച് പ്രിയ പ്രകാശ് വാര്യരും രംഗത്തെത്തി.

The post “ഐ സല്യൂട്ട് യു ചേച്ചീ…”; പാര്‍വതിയെ പ്രശംസിച്ച് പ്രിയാ വാര്യര്‍; മറുപടി നല്‍കി പാര്‍വതി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.