തിരുവന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിെേര ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ വലിയ സംഭവമാണെന്ന് മുഖ്യമന്ത്രി സ്വയം പറയേണ്ടിയിരുന്നില്ല. പിറകിലുള്ള ആരെ കൊണ്ടെങ്കിലും പറയിച്ചാല്‍ മതിയായിരുന്നുവെന്നും ചെന്നിത്തല പരിഹസിച്ചു. ഇത് വലിയ തള്ളായിപ്പോയെന്നും മുഖ്യമന്ത്രിയുടെ മറുപടിയെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. പിണറായി ഗ്രൂപ്പുകളിയുടെ ആശാനാണെന്നും വിഎസിനെ ഒതുക്കിയ ശേഷമാണ് ആ സ്ഥാനത്തേക്ക് എത്തിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ‘മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോള്‍ ഞാനൊരു ഭയങ്ക സംഭവമാണ് എന്ന് സ്വയം പറയുന്നതിനേക്കാള്‍ നല്ലത് പുറകില്‍നിന്ന് ആരെ കൊണ്ടെങ്കിലും […]

The post ‘ഒന്ന് മയത്തില്‍ തള്ളാമായിരുന്നു സാര്‍’, പിണറായിയുടെ ആത്മപ്രശംസയ്ക്ക് ചെന്നിത്തലയുടെ മറുപടി; ‘ഉള്ളത് പറഞ്ഞാല്‍ കള്ളിക്ക് തുള്ളല്‍’ appeared first on Reporter Live.