ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേല്‍പ്പാലം വാഹന ഗതാഗതത്തിനായി തുറന്ന് കൊടുത്ത സംഭത്തില്‍ വിഫോര്‍ കേരള നേതാവ് നിപുന്‍ ചെറിയാന് ജാമ്യം. ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെക്കണം. എല്ലാ ശനിയാഴ്ച്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാവണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ബുധനാഴ്ച്ച കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ വ്യാഴാഴ്ച്ച മാത്രമെ പുറത്തിറങ്ങാന്‍ കഴിയൂ. പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ച് കൂട്ടം കൂടാന്‍ ആഹ്വാനം ചെയ്തതിനും പൊതുമുതല്‍ നശിപ്പിച്ചെന്നുമുള്ള വകുപ്പുകളിലായിരുന്നു നിപുന്‍ ചെറിയാനെ കോടതി റിമാന്‍ഡ് […]

The post ‘ഒരു ലക്ഷം രൂപ കെട്ടിവെക്കണം, ശനിയാഴ്ച്ചകളില്‍ സ്റ്റേഷനില്‍ എത്തണം’; വിഫോര്‍ കേരള നേതാവ് നിപുന്‍ ചെറിയാന് ജാമ്യം appeared first on Reporter Live.