ഐപിഎല്ലിനിടെ ഇയാന്‍ ചാപ്പലിനെപ്പോലുള്ള ഇതിഹാസ താരങ്ങള്‍ അഭിനന്ദിച്ച പ്രകടനം, യോര്‍ക്കറുകളില്‍ അളന്നു മുറിച്ച കൃത്യത, ബാറ്റ്‌സ്മാനെ കബളിപ്പിക്കുന്ന അതിവേഗതയിലുള്ള സ്വിംഗറുകള്‍, ഓസീസിനെതിരായ പരമ്പരയില്‍ പരിക്കേറ്റവര്‍ക്ക് പകരക്കാരനായി ടീമിലിടം നേടി മിന്നും പ്രകടനം, തങ്കരസു നടരാജനെന്ന പ്രതിഭയെക്കുറിച്ച് ഇതില്‍ കൂടുതല്‍ വിശേഷണങ്ങള്‍ ആവശ്യമില്ലെന്ന് തോന്നുന്നു.! വരുണ്‍ ചക്രവര്‍ത്തിയുടെ പരിക്കാണ് നടരാജന് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ നല്‍കിയത്. വീണു കിട്ടിയ അവസരത്തില്‍ നിന്ന് കഴിവ് തെളിയിക്കാന്‍ നട്ടുവിന് കഴിഞ്ഞു. ഒരു ഏകദിനം ഉള്‍പ്പെടെ നാല് മത്സരങ്ങളില്‍ നിന്ന് […]

The post ഓസീസിന് ആശ്വസിക്കാന്‍ സമയമായിട്ടില്ല; ബുംമ്രയില്ലെങ്കില്‍ പകരം യോര്‍ക്കറുകളുടെ നടരാജനെത്തും appeared first on Reporter Live.