മുഷ്താഖ് അലി ട്രോഫി ട്വന്റി-20യില്‍ കേരളത്തിന് ഇന്ന് മുംബൈ കടമ്പ. വൈകീട്ട് 7.30നാണ് മത്സരം. ആദ്യ കളിയില്‍ പുതുച്ചേരിക്കെതിരെ നേടിയ മിന്നും ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് സഞ്ജു സാംസണും കൂട്ടരുമിറങ്ങുക. അതേസമയം ഡല്‍ഹിയോട് വമ്പന്‍ പരാജയം വഴങ്ങിയതിന്റെ ക്ഷീണം മാറ്റാനാവും മുംബൈയുടെ ശ്രമം. മുംബൈ, പുതുച്ചേരി എന്നിവരെ കൂടാതെ ഹരിയാന, ഡല്‍ഹി ടീമുകളാണ് കേരളത്തിന്റെ ഗ്രൂപ്പിലുള്ളത്. ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം തിരികെയെത്തിയ ശ്രീശാന്തിലായിരിക്കും ഇന്നും ആരാധകരുടെ കണ്ണുകള്‍. ആദ്യ മത്സരത്തില്‍ ശ്രീശാന്തിന് ഒരു വിക്കറ്റ് ലഭിച്ചിരുന്നു. […]

The post കണ്ണീരണിഞ്ഞ ശ്രീശാന്തിനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; കേരളത്തിന് ഇന്ന് മുംബൈ പരീക്ഷണം appeared first on Reporter Live.