കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കഴിയുന്ന പുഷ്പന്റെ സഹോദരന്‍ ശശി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി തലശ്ശേരി മണ്ഡലം ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ആണ് ശശി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന കമ്മറ്റി അംഗം അഡ്വ: പ്രകാശ് ബാബു ശശി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സിപിഐഎമ്മിന്റെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചാണ് സഹോദരന്‍ സിപിഐഎമ്മില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതെന്ന് പ്രകാശ് ബാബു പറഞ്ഞു. ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് ശശിയും പറഞ്ഞു. ശശി ബിജെപിയില്‍ ചേര്‍ന്നതിനെ കുറിച്ച് സിപിഐഎം നേതൃത്വം പ്രതികരിച്ചു. […]

The post കണ്ണൂര്‍ പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍; സിപിഐഎം പ്രതികരണം ഇങ്ങനെ appeared first on Reporter Live.