ഗോപി സുന്ദറുമായുള്ള ബന്ധത്തിന്റെ പേരിൽ ഗായിക അഭയ ഹിരൺമയിക്ക് വലിയ വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഭാര്യയുമായി വേർപിരിഞ്ഞ് അഭയ്‌ക്ക് ഒപ്പമാണ് ഗോപി സുന്ദർ
താമസിക്കുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയമായിരുന്നു. ഇപ്പോൾ ഇതാ ഈ പ്രണയ ദിനത്തിൽ ഗോപി സുന്ദറിന് പ്രണയാശംസകൾ നേർന്ന് അഭയ ഹിരണ്‍മയി

“പത്തു വർഷത്തെ നീണ്ട യാത്രയ്ക്ക് … എല്ലാ വ്യവസ്ഥകളേയും മറികടന്നുകൊണ്ട് നമ്മൽ നടത്തിയ യാത്ര … നമ്മൾ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലേക്കും …. കറയറ്റ പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വർഷങ്ങളിലേക്ക്! പ്രണയദിനാശംസകൾ,

ഇൻസ്റ്റാഗ്രാമിൽ ഗോപി സുന്ദരനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് കുറിച്ചിരിക്കുന്നത്. സംഗീതത്തിലും ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടിട്ടുണ്ട് . ഗോപീ സുന്ദറിന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ അഭയ പാടിയിട്ടുണ്ട്.

Gopi Sundar

The post കറയറ്റ പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വർഷങ്ങളിലേക്ക്… ഗോപി സുന്ദറിന് പ്രണയദിനാശംസകളുമായി അഭയ appeared first on metromatinee.com Lifestyle Entertainment & Sports .