കഴിഞ്ഞ തവണ ട്രോൾ ഏറ്റുവാങ്ങിയെതെങ്കിൽ ഇക്കുറി ട്രോളി കൊടുത്ത് നടൻ ജയസൂര്യ. മുണ്ടും കുര്ത്തയും അണിഞ്ഞ് പുത്തൻ ലുക്കിലാണ് ഇക്കുറി വനിതാ ഫിലിം അവാർഡിൽ കുഞ്ചാക്കോബോബൻ എത്തിയത്.

‘മലയാളി, നന്ദി വനിത’ എന്ന ക്യാപ്ഷനോടെ യാണ് ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചത്. ചിത്രത്തിന് ജയസൂര്യ നൽകിയ കമന്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കിടിലൻ മറുപടിയാണ് ജയസൂര്യയ്ക്ക് ചാക്കോച്ചൻ നല്കയത്. കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് ആലോചിക്കുവാരുന്നുവെന്നാണ് മറുപടി നൽകിയത്

വനിത അവാര്‍ഡിൽ സോഷ്യലി റെസ്പോൺസിബിൾ എന്ന പുരസ്കാരമാണ് ചാക്കോച്ചനെ ലഭിച്ചത്

അതെ സമയം തന്നെ ഏഷ്യാനെറ്റ് ഫിലിം അവാർഡിൽ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് പൃഥ്വിരാജ് സുകുമാരന് അഭിന്ദനവുമായി സോഷ്യൽ മീഡിയയിൽ ജയസൂര്യ ഒരു പോസ്റ്റുമായി എത്തിയിരുന്നു

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരം, More than an award, it’s my ‘Heart’ full of Love Raju. Thank you, Asianet. ഇനി നിനക്ക് മനസ്സിലാകാൻ.

Dear Raju, albeit, my hippopotomonstrosesquipedaliophobia, I cordially congratulate you for your honorificabilitudinitatibus, keep writing your success saga in brobdingnagian proportions in the ensuing years.

ശശി തരൂരിനെ പോലും വെല്ലുന്ന തരത്തിലുള്ള ഇംഗ്ലീഷ് വാക്കുകളായിരുന്നു ജയസൂര്യ കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഇത് വൈറലായിരുന്നു

jayasurya

The post കഴിഞ്ഞ തവണ ട്രോൾ ഏറ്റുവാങ്ങിയെങ്കിൽ ഇക്കുറി ചാക്കോച്ചനെ ട്രോളി ജയസൂര്യ; കിടിലൻ മറുപടിയുമായി ചാക്കോച്ചനും.. appeared first on metromatinee.com Lifestyle Entertainment & Sports .