കോട്ടയം: കേരള കോണ്‍ഗ്രസ് എം പിണങ്ങിപ്പിരിഞ്ഞതും ജോസ് കെ മാണി വിഭാഗം മുന്നണിമാറി ഇടതിനൊപ്പം ചേര്‍ന്നതുമൊക്കെയായി കോട്ടയം ഏറെക്കാലമായി വാര്‍ത്തകളിലുണ്ട്. കോട്ടയത്തിന്റെ രാഷ്ട്രീയവും. ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിന്റെ ഭാഗമാകുന്നതില്‍ ആദ്യം മുതല്‍ക്കെ എതിര്‍പ്പുയര്‍ത്തിയ പാര്‍ട്ടിയാണ് മാണി സി കാപ്പന്റെ നേതൃത്വത്തില്‍ എന്‍സിപി. കാത്തിരുന്ന് പിടിച്ചെടുത്ത പാലാ അങ്ങനങ്ങ് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചായിരുന്നു കാപ്പനും എന്‍സിപിയും അങ്ങനൊരു നിലപാടെടുത്തത്. എന്നാല്‍ പിന്നീട് മുന്നണി ചര്‍ച്ചകള്‍ക്കും ധാരണകള്‍ക്കുമൊടുവില്‍ എന്‍സിപി അടങ്ങി. എല്‍ഡിഎഫില്‍നിന്നും പടിയിറങ്ങാതെ പിടിച്ചുനിന്നു. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള […]

The post കഴിഞ്ഞ തവണ 28, ഇക്കുറി ഏഴ്; ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്ത് എന്‍സിപിയുടെ അവസ്ഥ ഇങ്ങനെ appeared first on Reporter Live.