കൊച്ചി: കിഫ്ബി മസാലബോണ്ടില്‍ ആരൊക്കെയാണ് പണം മുടക്കിയത്, എത്ര ശതമാനമാണ് ചെലവാക്കിയതെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യൂ കൂഴല്‍ നാടന്‍. സുതാര്യമാണെന്നും അഴിമതി രഹിതമാണെന്നും പറയുന്ന സര്‍ക്കാര്‍ അത് കേരള സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടണമെന്ന് മാത്യൂ കുഴല്‍നാടന്‍ വെല്ലുവിളിച്ചു.കിഫ്ബി മസാലബോണ്ടില്‍ ഇഡി അന്വേഷണത്തിന് പിന്നാലെയായിരുന്നു കുഴന്‍നാടന്റെ പ്രതികരണം. കിഫ്ബിയുടെ ആദ്യഘട്ടത്തില്‍ തന്നെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാത്യൂ കുഴല്‍നാടന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കിഫ്ബിയെ അട്ടിമറിച്ച് കേരള വികസനം തടസപ്പെടുത്താനുള്ള ആര്‍എസ്എസ് ഗൂഢാലോചനയുടെ […]

The post ‘കിഫ്ബി മസാല ബോണ്ടില്‍ ആരൊക്കെ പണം മുടക്കിയെന്ന് പറയൂ’; ധനമന്ത്രിയെ വെല്ലുവിളിച്ച് മാത്യൂ കുഴല്‍നാടന്‍ appeared first on Reporter Live.