ആറു ബാലണ്‍ ഡിയോര്‍, ആറു ഗോള്‍ഡണ്‍ ഷൂ, ഒരു ലോകകപ്പ് ഗോള്‍ഡണ്‍ ബോള്‍… തുടങ്ങി ഒട്ടനവധി വ്യക്തിഗത നേട്ടങ്ങള്‍… ഒരു ഫുട്‌ബോള്‍ താരമെന്ന നിലയില്‍ ലയണല്‍ മെസി എന്ന ഇതിഹാസത്തിന് ലോകത്തിലെ ഏറ്റവും മികച്ചവന്‍ എന്ന വിശേഷണത്തിന് ഇതില്‍ക്കൂടതല്‍ ഒന്നും വേണ്ടിയിരുന്നില്ല. എന്നാല്‍ ഫുട്‌ബോള്‍ ലോകത്ത് പരമ്പരാഗത വൈര്യം എന്നതിലുപരി അതിനേക്കാള്‍ ഒരുപടി മുന്നില്‍ ഇന്നു ‘ഫാന്‍ ഫൈറ്റ്’ നിലനില്‍ക്കുന്ന കാലത്ത് മെസിക്ക് ഇത്ര നേട്ടം ഒന്നും പോരായിരുന്നു. വിമര്‍ശകര്‍ എപ്പോഴും ഉയര്‍ത്തിയിരുന്നു ചോദ്യം മെസിക്ക് ഒരു […]

The post കിരീടം വയ്ക്കാത്ത രാജാവല്ല; ലയണല്‍ മെസി ഇനി കിരീടമുള്ള രാജാവ് appeared first on Reporter Live.