കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീന ജയിച്ചാലോ ബ്രസീല്‍ ജയിച്ചാലോ സംസ്ഥാന ബി.ജെ.പി. ഘടകത്തിനോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഗുണമുണ്ടാവുമെന്നു തോന്നുന്നില്ല. എന്നാല്‍ ദോഷമോ അത് അങ്ങേയറ്റം കുത്തിനോവിക്കുന്നതാകും താനും… ഇത്തരമൊരു അവസ്ഥയിലായിരിക്കും ഇപ്പോള്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അദ്ദേഹത്തിന്റെ കൈയിലെങ്ങാനും ഇപ്പോള്‍ ബ്രസീല്‍ നായകന്‍ നെയ്മറിനെ കിട്ടിയാല്‍ എന്താകും അവസ്ഥ എന്നു ചിന്തിക്കാനേ കഴിയുന്നില്ല!!!! ഇന്നു രാവിലെ നടന്ന കോപ്പാ അമേരിക്ക ഫൈനലിനിടെയുണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ സുരേന്ദ്രനെക്കൂടി ‘എയറില്‍’ കയറ്റുന്നത്. മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു […]

The post ‘കീറിയ ഡ്രെസ് പണ്ടേ അയ്യനിഷ്ടമല്ലല്ലോ’… നെയ്മറിന്റെ അഭിനയം ‘രാഷ്ട്രീയമായി’ ആഘോഷിച്ച് ട്രോളന്മാര്‍ appeared first on Reporter Live.