മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായ ജഗതി രസകരമായ ഒരു വീഡിയോ കണ്ട് നിര്‍ത്താതെ ചിരിക്കുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ്. വയോധികരായ ദമ്പതികള്‍ വീട്ടുമുറ്റത്തിരുന്ന് സംസാരിക്കുന്ന വീഡിയോ കണ്ടാണ് ജഗതി പൊട്ടിച്ചിരിച്ചത്. ഭര്യ കേള്‍വിക്കുറവുള്ള ഭര്‍ത്താവിനോട് ഓരേ കാര്യം ആവര്‍ത്തിച്ച് പറയുകയും ഒടുവില്‍ ഭാര്യ ദേഷ്യപ്പെടുന്നതുമാണ് വീഡിയോ. ഇത് നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘തെങ്ങേലൊരു ചുവട് കാ ഇല്ല, വളം മേടിച്ചു തരണം’ എന്നാണ് അമ്മൂമ്മ ചോദിക്കുന്നത്. ‘എന്നാതാരാന്‍’ എന്ന് അപ്പൂപ്പന്‍ മറു ചോദ്യം ചോദിച്ചു. വീണ്ടും അമ്മൂമ്മ വളം […]

The post ‘കുടയല്ല വടി!’; പൊട്ടിച്ചിരിച്ച് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട്, വീഡിയോ കാണാം appeared first on Reporter Live.