ബിജെപി നേതാവ് കുമ്മനം രാജശേഖരന് പ്രതിയായ സാമ്പത്തിക തട്ടിപ്പുകേസ് ഒത്തുതീര്‍പ്പായി. പരാതിക്കാരനായ ഹരികൃഷ്ണന് പരാതി പിന്‍വലിച്ചു. മുഴുവന്‍ പണവും തിരികെക്കിട്ടിയെന്ന് പരാതിക്കാരന് പറഞ്ഞു. ഇതോടെയാണ് ഹരികൃഷ്ണന് പരാതി പിന്‍വലിച്ചത്. ആറന്മുള സ്വദേശി പിആര്‍ ഹരികൃഷ്ണന് നമ്പൂതിരിയായിരുന്നു കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പുകേസില്‍ പരാതി നല്തിയത്. ഇദ്ദേഹത്തെ പാലക്കാടുള്ള ന്യൂ ബയോടെക്നോളജിക്കല്‍ എന്ന കമ്പനിയില്‍ നിക്ഷേപകനാക്കിക്കൊണ്ട് കമ്പനിയില്‍ അംഗമാക്കാമെന്് വാഗ്ദാനം ചെയ്ത് 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. കുമ്മനം മിസ്സോറാം ഗവര്‍ണറായിരിക്കെ അദ്ദേഹത്തിന്റെ പിഎ ആയിരുന്ന പ്രവീണ്‍ […]
The post കുമ്മനം രാജശേഖരന് പ്രതിയായ സാമ്പത്തിക തട്ടിപ്പുകേസ് ഒത്തുതീര്‍പ്പായി; പണം നല്‍കിയെന്ന് പരാതിക്കാരന് appeared first on Reporter Live.