മുന്‍ ജയില്‍ വകുപ്പ് മേധാവി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, സൈബര്‍ സുരക്ഷാ വിദഗ്ദന്‍ ഡോ. പി വിനോദ് ഭട്ടതിരിപ്പാട് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ശുപാര്‍ശകള്‍ മുന്നോട്ടുവച്ചത്. 162 പേജുള്ള റിപ്പോര്‍ട്ട് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് കൈമാറി.

The post ‘കൂടുതല്‍ അധികാരം വേണം’; അഴിമതിക്കാരേയും കഴിവില്ലാത്തവരേയും പിരിച്ചുവിടണമെന്ന് പൊലീസ് പരിഷ്‌കരണ സമിതി appeared first on Reporter Live.