ബാര്‍ കോഴക്കേസിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് കെഎം മാണിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലായിരുന്നു ഗൂഢാലോചനയെന്നാണ് കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഗൂഢാലോചനയെക്കുറിച്ച് ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ജോസ് കെ മാണി വിഭാഗമാണ് ഇപ്പോള്‍ പുറത്തെത്തിച്ചിരിക്കുന്നതെന്നാണ് വിവരം. ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതിന് പിന്നാലെയാണ് സിഎഫ് തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അടൂര്‍ പ്രകാശിനും ജോസഫ് വാഴയ്ക്കനും ഗൂഢാലോചനയില്‍ പങ്കുണ്ട്. […]

The post കെ എം മാണിയെ കുടുക്കിയ ഗൂഢാലോചന ഐ ഗ്രൂപ്പിന്റേത്, ആദ്യഉന്നം ഉമ്മന്‍ചാണ്ടിയെ പുറത്താക്കി ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍, പാളിയപ്പോള്‍ പ്ലാന്‍ ബി; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് appeared first on Reporter Live.