തിരുവനന്തപുരം/കൊച്ചി • ഇന്ത്യയിലാകെ ഒരു കോടി ബാങ്ക് അക്കൗണ്ടുകള്‍ പുതുതായി സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി കേരളത്തില്‍ വിവിധ ബാങ്കുകളുടെ 6,000 ശാഖകളില്‍ ഇതിനകം എട്ടു ലക്ഷം പുതിയ അക്കൗണ്ടുകളായി. ഇനിയും അക്കൗണ്ട് തുറക്കാം. ഓരോ ശാഖയും ശരാശരി 125 അക്കൗണ്ടുകള്‍ തുറക്കണമെന്നായിരുന്നു നിബന്ധന. നിലവില്‍ ബാങ്ക് അക്കൗണ്ട്