പാര്‍ട്ടി എടുത്തത് നീതിപൂര്‍വമായ തീരുമാനമല്ല. കേട്ടുകേള്‍വിയില്ലാത്തവിധം സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു. അവഗണിച്ചതില്‍ അമര്‍ഷമുണ്ട്. മുന്നണിയിലെ മറ്റ് കക്ഷികളുടെ അഭിപ്രായം പോലും പരിഗണിച്ചില്ല. പിജെ ജോസഫ് പറഞ്ഞു. തീരുമാനം പാര്‍ട്ടി തിരുത്തുമെന്ന വിശ്വാസവും ജോസഫ് പ്രകടിപ്പിച്ചു.

The post കേരളാ കോണ്‍ഗ്രസിന് കോട്ടയത്ത് തോമസ് ചാഴികാടന്‍; അനിഷ്ടം പ്രകടമാക്കി പിജെ ജോസഫ്  appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.