കൊല്ലം തലവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞിന്റെ മൃതദേഹമാണ് ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച്ച മൂലം അജ്ഞാത മൃതേദഹങ്ങളുടെ പട്ടികയില്‍പ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

The post കൊവിഡ് രോഗിയായ പിതാവ് മരിച്ചതറിയാതെ ഭക്ഷണമെത്തിച്ച് മകന്‍; അജ്ഞാത മൃതദേഹമാക്കി മെഡിക്കല്‍ കോളെജുകളുടെ അനാസ്ഥ appeared first on Reporter Live.