സംസ്ഥാനത്തെ കൊവിഡ് വ്യാപനം സംബന്ധിച്ച് പ്രതിപക്ഷവും ബിജെപിയും നടത്തുന്ന വ്യാജപ്രചരണങ്ങള്‍ക്ക് മറുപടിയുമായി തോമസ് ഐസക്ക്. കേരളത്തിലെ കൊവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ഇന്ത്യ മുഴുവന്‍ സംഘികള്‍ കൊണ്ടുപിടിച്ചു നടത്തുകയാണ്. കേരളത്തിലെ പ്രതിപക്ഷവും ഇക്കാര്യത്തില്‍ ബിജെപിക്കൊപ്പമാണ്. അവര്‍ സാധാരണക്കാരുടെ മനസില്‍ ഉയര്‍ത്തിയേക്കാവുന്ന ചില സംശയങ്ങള്‍ക്ക് മറുപടി എന്ന തരത്തിലാണ് തോമസ് ഐസക്കിന്റെ മറുപടി. തോമസ് ഐസക്ക് പറഞ്ഞത്: കേരളത്തിലെ കോവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ഇന്ത്യ മുഴുവന്‍ സംഘികള്‍ കൊണ്ടുപിടിച്ചു നടത്തുകയാണ്. രാജ്യത്ത് പുതിയതായി ഓരോ ദിവസവും രോഗികളാകുന്നവരില്‍ […]

The post കൊവിഡ് വ്യാപനം; കോണ്‍ഗ്രസും ബിജെപിയും സാധാരണക്കാരുടെ മനസില്‍ ഉയര്‍ത്തുന്ന ഏഴ് സംശയങ്ങള്‍ക്ക് മറുപടി appeared first on Reporter Live.