സംസ്ഥാനത്ത് കൊവിഡ് വ്യാപനം വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ഇന്ന് കേരളത്തില്‍ എത്തും. ആറംഗ സംഘമാണ് ഇന്ന് തിരുവനന്തപുരത് എത്തുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തും. ഇന്ന് കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കേന്ദ്ര ആരോഗ്യ സംഘത്തിന്റെ സന്ദർശനം. ജില്ലകളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുത്ത പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്യും. പത്തനംതിട്ട, കോട്ടയം ജില്ലകൾ നാളെയാണ് സന്ദർശനം. മറ്റന്നാൾ തിരുവനന്തപുരത്താണ് അവലോകനയോഗം ചേരുന്നത്. ആരോഗ്യമന്ത്രിക്ക് പുറമേ സംസ്ഥാനത്തിലെ ഉദ്യോഗസ്ഥർ അവലോകന […]

The post കൊവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും appeared first on Reporter Live.