മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

The post കൊവിഡ് 19: ഇന്ന് 7631 പേര്‍ക്ക് രോഗബാധ 6685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 22 മരണം; 8410 രോഗമുക്തി appeared first on Reporter Live.