കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി സംസ്ഥാന കമ്മറ്റി അംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സജി കെ വര്‍ഗീസ് കക്കുഴി പിജെ ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നു. അയര്‍ക്കുന്നം പഞ്ചായത്ത അംഗങ്ങളും ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നിട്ടുണ്ട്. അയര്‍ക്കുന്നം പഞ്ചായത്ത് അംഗങ്ങളായ ലാന്‍സി ജോസഫ് പെരുന്തോട്ടം, ആലിസ് രാജു പള്ളിക്കര, ബിജു നാരായണന്‍ എന്നിവരാണ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നത്. ഇവരെ പിജെ ജോസഫ് ഷാളണിയിച്ച് സ്വീകരിച്ചു. പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് എസി ബേബിച്ചന്‍, സംസ്ഥാന കമ്മറ്റി […]

The post കോട്ടയത്ത് ജോസ് കെ മാണിക്ക് തിരിച്ചടി; സംസ്ഥാന സമിതിയംഗവും ജനപ്രതിനിധികളും ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നു appeared first on Reporter Live.