ജോസ് കെ മാണിയെ ഘടകകക്ഷിയാക്കിയുള്ള എല്‍ഡിഎഫ് പ്രഖ്യാപനത്തിന് പിന്നാലെ കെഎം മാണിയുടെ മരുമകന്‍ എംപി ജോസഫ് പിജെ ജോസഫുമായി കൂടിക്കാഴ്ച നടത്തി. പിഎം ജോസഫ് പിന്തുണയുമായി എത്തിയത് നയപരമായ തീരുമാനമാണെന്ന് പിജെ ജോസഫ് പ്രതികരിച്ചു. ജോസ് കെ മണിയുടെ നിലപാടില്‍ കേരള കോണ്‍ഗ്രെസ്സില്‍ ഭൂരിപക്ഷംപേര്‍ക്കും അതൃപ്തിയുണ്ട്. കൂടുതല്‍ പേര്‍ ജോസ് കെ മാണി വിഭാഗം വിട്ട് വരുമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തെരെഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളില്‍ ആദ്യ പരിഗണന നല്‍കേണ്ടത് തങ്ങള്‍ക്കാണെന്നും പിജെ ജോസഫ് […]

The post കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ ജോസ് കെ മാണിക്കെതിരെ മത്സരിക്കുമെന്ന് കെഎം മാണിയുടെ മരുമകന്‍; പിജെ ജോസഫുമായി നിര്‍ണായക കൂടിക്കാഴ്ച, നയപരമെന്ന് പിജെ appeared first on Reporter Live.